ഞാൻ
=========
പറയാൻ മറന്നൊരാ വാക്കുകൾ തേടി ഞാൻ തിരയുന്നതാlരയിന്ന്
നിളയുടെ തിരത്ത് നർത്തനം ചെയ്യ്തൊരാ
കുളിരുള്ള കാറ്റിനേയോ
ഒഴുകിയകലുന്ന തിരയിൽ ലെയിച്ചൊരാ
തൂവെള്ളപ്പൊട്ടിനേയോ
മൊഴിയാതെ പാറിമറഞ്ഞൊരാ
മാനത്തെ മഴത്തുള്ളി മുത്തിനേയോ
മധുവുള്ള തേൻ കുടിച്ചകലുന്ന വണ്ടിൻ്റെ
വഴിയിലെ പൂമ്പൊടിച്ചുണ്ടിനേയോ
നഭസ്സിൽ വിരിഞ്ഞൊരാ
തുവെളളപ്പൊട്ടിനെ
മറയിലൊളിപ്പിച്ച കരിമേഘ കൂട്ടിനേയോ
വഴി നീളെ നിഴൽ വീഴ്ത്തി വഴികാട്ടിയായൊരു സിന്ദൂ രപ്പൊട്ടിനേയോ
കരിവളയിട്ടെരാ കയ് വിരൽ തീർത്തൊരാ മലർ മുല്ല മൊട്ടിനേയാ ചിതലരിച്ചിടാത്ത മനസിൻ പടിയിലെ തിരി വെക്കും പെണ്ണിനേയോ കളകളം പാടി നടന്നൊരാ കാർകൂന്തൽ അഴകുള്ള പെണ്ണിനേയോ ചിതയിൽ ഒടുങ്ങാത്ത സത്യം വിളമ്പിയാ പിറവിതന്നൊരമ്മയല്ലേ.....
സി.പി.എസ്സ്.പാലയാട്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ