(പണയാതുരം
----------------------
രചന:ലതിക രാജേഷ്
--------------------
നിൻ മനമൊന്നു പിടഞ്ഞതറിഞ്ഞതില്ല
നിൻ മിഴികൾ നിറഞ്ഞത് കണ്ടതില്ല മൂകമായ് മറയുന്ന സന്ധ്യയോട് യാ(ത മൊഴിയൊന്നും ചൊന്നതില്ല
തെന്നൽ വന്നു തഴുകുമ്പോൾ ഏതോ സ്വകാര്യം ചൊന്നതുപോൽ
നിറനിലാവിനെ നോക്കി നിൽക്കേമിന്നിതിളങ്ങുന്ന താരകത്തെ കൈ കുമ്പിളിൽ കോരി ഹൃത്തിൽ വെയ്ക്കാൻ കൈ നീട്ട വെ താരകം ദൂരേക്ക് തെന്നിമാറി
കവിതകൾ ബ്ലോഗിൽ ചേർക്കുന്നതിനായി താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി മലയാളം കവിതകൾ whatsapp ഗ്രൂപ്പിൽ അംഗമാകുക or send to 9446479843


അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ