വേദന
___________________________
________________
ജീവനേ...
നമ്മൾ വേർപെട്ടു
പോയതിന്നനന്ത
കാലാന്തരങ്ങൾക്കിന്നുമീ
നരകവർഷമുറഞ്ഞു പെയ്യും കരാള
നിശയിലും നിന്റെ ചിന്തകളെന്റെ മസ്‌തിഷ്ക്കത്തെക്കടിച്ചുകീറുമൊരത്യാസന്നവേദനാലഹരി തൻ പട്ടടയിലെൻ
ജീവിതമെരിഞ്ഞടങ്ങുന്നു...
*@©✒️കെ വി അശ്വിൻ കറേക്കാട്*
നല്ല വരികൾ
മറുപടിഇല്ലാതാക്കൂകവിത നന്നായിട്ടുണ്ട് 👌
മറുപടിഇല്ലാതാക്കൂ