അക്ഷരക്കൂട്ടിൽ
---------------------------
അക്ഷരകുട്ടിനുമപ്പുറത്തായിയൊരു ലോകമുണ്ടോ പങ്കുവയ്ക്കാൻ.....
എഴുത്തിന്റെ കയ്യൊപ്പുമായി കൂടെ ചിരിക്കാൻ നിറങ്ങളെ നിങ്ങൾക്കവുമല്ലോ.......
പങ്കിട്ടഎഴുത്തുകളോരോന്നും...
ചാർത്തിയ വേറിട്ട കാഴ്ചകൾഓർക്കുകില്ലേ....
ആതമ്നിവൃതിയിൽ കുളിരേറ്റുനിൽക്കുന്ന വാകമരമേ ആദ്യാനുഭൂതി നിമിത്തമായി......
വാകമരത്തിന്റെ ചുവട്ടിലായിനിൽക്കുന്ന
പൂച്ചകണ്ണുള്ളൊരു സുന്ദരി...
ആരെയോ തേടുന്ന നോട്ടത്തിനുള്ളിലും.....
നീ അറിയാതെ
താഴേക്കു വീണുപോയ ആകുറിപ്പിൽ നിന്റെ കയ്യൊപ്പു പകർന്നനറുവെട്ടമുണ്ടായിരുന്നു......
Girija S Nair
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ