ചെണ്ടയുടെ സങ്കടം
-----------
തക്കിട തരികിട കിടതക താളം
ഉത്സവ നഗരിയിലമ്പൊ മേളം
കയ്യിൽ കോലാലെന്നേ തല്ലും
താളം മേളം മുറുകുംനേരം
ചുറ്റും നിൽക്കും ആളും തുള്ളും
തുള്ളുംന്തോറും പിന്നേം തല്ലും
തരികിട തരികിട തരികിട മേളം
തല്ലി തല്ലി കാശും വാങ്ങും
തക്കിട തരികിട മുറുകുന്നമ്പോ എന്നേ തൂക്കി തല്ലുന്നയ്യോ.
----------------------------------
അനീഷ്. പി. നായർ
വടശ്ശേരിക്കര
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ