സ്ത്രീ
...............
രചന:കെ ബി ഉമറുൽ ഫാറൂഖ് പാലപ്പെട്ടി
.................................
സ്ത്രീ എന്ന ദീപം അണഞ്ഞാൽ പിന്നെ
സമഷ്ടി തൻ സമുത്ഗമം ക്ലേശത്തിൽ തന്നെ
സീമന്തിനീ നീ എത്ര സ്വാധി
സ്ഫുരിക്കുന്നവൾ നിയോ ജഗത്തിന്ന് ശാന്തി
സർവ്വാംഗ പ്രദർശനം പൂമാനെ
സ്ഖദനത്തിലേക്ക് നയിച്ചതും നീ താനെ
സ്തിത്വത്തിൽ സീമകൾ ലംഖിക്കുവാൻ
സതിയെ നീ എന്നും സമ ന്തത്തിൽ തന്നയോ
സർവ്വേശ്വരൻ സുപഥം തെളിക്കാനായ്
സ്ര്ഷ്ടിച്ച പഥകന്റെ സവനത്തിനും ഹേതു നി
സുശീലായ് ഭവിക്കണം സ്വസാ
എന്നാൽ
സുഗന്ധം പാരിടത്തിനേകും സാ
കെ ബി ഉമറുൽ ഫാറൂഖ്
പാലപ്പെട്ടി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ