തൂലിക
................................
രചന:ശ്രീദേവി
......................
ശാന്തിക്കായ് പുലർകാല മഞ്ചിമ,
നീതിക്കായ് സധൈര്യം വജ്രായുധം...!
അക്കങ്ങളക്ഷര കൂട്ടതിൽ ,
ചാലിച്ചെഴുത ട്ടേ, അർത്ഥപൂർണ്ണം.
ചിന്തിതം,ബന്ധിത മർത്യബോധം,
സ്വന്തമാക്കീട്വല്ലാ യീ പൊൻ തൂലിക.
by
* ശ്രീദേവി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ