വേർപാട്
..............................
കടലോളം സ്നേഹം ഉള്ളിൽ ഒതുക്കി നീ എന്തിനാ.. കനലായിട്ട് എരിയുന്നീ തൊരു ദിനം. ഇന്നലെ യോളം നീ ജീവിതകാഴ്ചകൾ കണ്ടൊരു വേളയിൽ കൂട്ടാ യി ഒപ്പമിന്നെ ന്തി നും ഏതിനു. ഒന്നും അറിഞ്ഞില്ല അന്ന് ഞാൻ നിന്നു ള്ളി ലെ രി യു ന്നൊരാ ദിയെ. ഇത്ര വേഗത്തിലെ ന്നെ വിട്ടു പിരിയും എന്ന് ഓർത്തതില്ല അന്നു ഞാൻ. വെള്ള പുതച്ചു വെള്ളരി പ്രാവാ യി പറന്നു പോയി എങ്കിലും നീ എന്നു ള്ള ത്തി ൽ എന്നും തിരമാല പോലെ തുടിച്ചു തുള്ളു ന്നീ വിധം.
കടലോളം സ്നേഹം ഉള്ളിൽ ഒതുക്കി നീ എന്തിനാ കനലാ യി ട്ട് എരിയുന്നി തൊരു ദിനം. നിലാവ് ഉള്ള രാത്രിയിൽ ഞാൻ ഒന്നു ഉറങ്ങവേ എന്അടുത്ത് എത്തി നീ ഒരു നിശഗന്ധി യായ. എൻ മേനിതഴുകി തലോടി നിൽക്കേകണ്ണു നിറഞ്ഞു പോയി ഒരു നോക്കു കാണുവാൻ നിന്നെ. നീ എന്നെ തനിച്ചാക്കി പോയതല്ലേ. എങ്കിലും എൻ സോദരാ വന്നീ ടണം എന്നരികി ലെ ന്നും നീ രാത്രി നിലാവിന്റെ മഴ ചാറ്റലാ യെങ്കിലും
രചന സുജ ശശി കുമാർ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ