മറുപടികള്‍ (സിന്ധു കെ ബാബു)
================================
മടങ്ങാന്‍ ആഗ്രഹിക്കാത്ത
പദങ്ങളോട് ഞാന്‍
എന്തു പറയും
ജാതിയുടെ താളമവയുടെ
നിനവുകള്‍
എടുത്തുവല്ലോ..
ഇരവിന്‍റെ പാര്‍ശ്വ ങ്ങളില്‍
ഒതുങ്ങിയിരിക്കുന്ന
കൂമന്‍റെ നിലവിളികള്‍
കാതിലൂഷരത പകരുമ്പോള്‍ ,
തുഴയെറിയാതെ നീങ്ങുന്ന
തോണികളിലൊന്നില്‍
സമയഭേദങ്ങളില്ലാത്ത
പൂക്കളോടോത്ത് ശയിക്കാന്‍
നീയൊരു വെണ്‍തൊട്ടില്‍
പണിത് തരിക.
മടങ്ങാന്‍ ആഗ്രഹിക്കാത്ത
പദങ്ങളോട് പറയാന്‍
മറുപടികള്‍ തേടി
ഞാന്‍ ഉറങ്ങട്ടെ .....
================================
മടങ്ങാന്‍ ആഗ്രഹിക്കാത്ത
പദങ്ങളോട് ഞാന്‍
എന്തു പറയും
ജാതിയുടെ താളമവയുടെ
നിനവുകള്‍
എടുത്തുവല്ലോ..
ഇരവിന്‍റെ പാര്‍ശ്വ ങ്ങളില്‍
ഒതുങ്ങിയിരിക്കുന്ന
കൂമന്‍റെ നിലവിളികള്‍
കാതിലൂഷരത പകരുമ്പോള്‍ ,
തുഴയെറിയാതെ നീങ്ങുന്ന
തോണികളിലൊന്നില്‍
സമയഭേദങ്ങളില്ലാത്ത
പൂക്കളോടോത്ത് ശയിക്കാന്‍
നീയൊരു വെണ്‍തൊട്ടില്‍
പണിത് തരിക.
മടങ്ങാന്‍ ആഗ്രഹിക്കാത്ത
പദങ്ങളോട് പറയാന്‍
മറുപടികള്‍ തേടി
ഞാന്‍ ഉറങ്ങട്ടെ .....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ