വായനക്കാർ
2017, ജൂലൈ 20
കപ്പി (മടവൂർ രാധാകൃഷ്ണൻ )
https://www.facebook.com/GibinMathewChemmannar
2017, ജൂലൈ 14
https://www.facebook.com/GibinMathewChemmannar
കണ്ണീരിന്‍റെ കഥ
കണ്ണീരിന്‍റെ കഥ
അടര്‍ന്നു വീഴുന്ന ഓരോ മിഴിനീരിന്നും നോവുന്ന ഒരു കഥ പറയാനുണ്ട്
ഓര്‍മ്മയില്‍ എന്നോ മൊട്ടിട്ടൊരു ജീവിതത്തിന്‍റെ പ്രതിക്ഷയുടെ കഥ
കനല്‍ വഴി താട്ടി പൊള്ളുന്ന ഓര്‍മ്മയില്‍ മരണമുഖം തേടി അലഞ്ഞ മനസ്സിന്‍റെ കഥ
നല്ലതു പറയാന്‍ നാവു പൊങ്ങിയ വാക്കിനു അക്ഷരം പിഴച്ച കഥ
സത്യം പറഞ്ഞു തോറ്റുപോയ ഒരു പ്രണയത്തിന്‍റെ കഥ
കെട്ടിയ താലിയില്‍ മായം ചേര്‍ക്കേണ്ടി വന്നൊരു പണക്കാരന്‍റെ കഥ
മദ്യത്തിനു മുന്നില്‍ തോല്‍വി സമതിച്ചൊരു പുരുഷായുസ്സിന്‍റെ കഥ
കഥ പറഞ്ഞ് കഥ പറഞ്ഞ് കണ്ണുനീര്‍ വറ്റി
അവസാനം കണ്ണടച്ചൊരു പെണ്ണുറങ്ങുന്ന കഥ പറയാന്‍ കണ്ണു നീരിനു അലഞ്ഞൊരു കണ്ണിന്‍റെ കഥ
- രേവതി പി പണിക്കര്‍
https://www.facebook.com/GibinMathewChemmannar
2017, ജൂലൈ 3
അനന്ത വിഹായസ്സിൽ അണ പൊട്ടി
ഒഴുകുന്ന
അല കടലാണിന്നു ഞാൻ ..
അകം കൊണ്ട് കാണുന്ന മനസ്സിൽ
തെളിയുന്ന
അണയാത്ത ദീപം നീ ..
മറക്കുവാൻ കഴിയാതെ ഞാൻ ..
നിന്റെ വശ്യ വദനത്തിന് പുഞ്ചിരിയും
കണ്മഷി തീർത്തുള്ള നയനങ്ങളും
അക കണ്ണാൽ കാണുന്നു ഞാൻ
ഏകാന്ത നിമിഷത്തിൽ പകൽ
കിനാവായി നീ ..
കാർ മേഘമായ് .. മഴയായ് പെയ്തിറങ്ങി
എത്രമേൽ ദാഹമാ മണ്ണിനോട് മഴക്കുള്ള
ത്രയും
ഇഷ്ടമാണെന് സഖി നിന്നോടെനിക്ക്
ജാലക പടിയിൽ വന്നിരുന്നേരം
കൺ കുളിർമ്മയേകാൻ
പതിയുന്ന തുള്ളികളെ ..
അറിയുന്നു നിൻ വേഷ പകർച്ചയെ ..
അറിയാതെ ഞാൻ നീട്ടിയ കൈകളിൽ
ഇറ്റി വീഴുന്ന ജല കണികകളെ
എന്റെ ഏകാന്തദയെ കവച്ചു വെക്കുവാൻ
മഴയായ് പെയ്തതല്ലെ എൻ സഖി ...
- സിറാജ്. സി -
Malayalam Kavithakal
https://www.facebook.com/siraj.siraju.52?fref=nf
https://www.facebook.com/GibinMathewChemmannar
2017, ജൂലൈ 2
https://www.facebook.com/GibinMathewChemmannar
https://www.facebook.com/GibinMathewChemmannar
നാളെയെക്കുറിച്ചുള്ള പ്രതീക്ഷയാണ് ഇന്നത്തെ ജീവിതം
https://www.facebook.com/GibinMathewChemmannar
അവസാനം
അവസാനം
എന്നില്‍ നിന്നു നിന്നില്ലേക്കുള്ള ദൂരത്തിനു ഒരിക്കല്‍ അവസാനം വരും
കാണുന്നതും കേള്‍ക്കുന്നതും തിങ്കച്ചും അന്യമായി തോന്നുന്ന ദിവസം
നടന്നു നീങ്ങിയ വഴികളില്‍ കറുത്ത പൂക്കള്‍ വിരിയുന്ന ദിവസം
കാലം കടന്നു പോയ ഓര്‍മ്മകളെ ചിതലരിക്കുന്ന ദിവസം
അന്നും നിന്നില്‍ മൌനം തടം കെട്ടി നില്‍ക്കും
പൂര്‍ണ്ണമായി നീ എനിക്കു നല്‍കാതെ പോയ നിന്നിലെ പഴകിയ പ്രണയത്തെ
അന്നു നീ പൂക്കളാല്‍ അലങ്കരിച്ചൊരുക്കി എന്‍റെ മാറില്ലേക്ക് ചാഞ്ഞു വെക്കണം
വെറുതെ അതും എന്നോടൊപ്പം ചിതലരിക്കട്ടെ അവസാനമായി

2017, ജൂലൈ 1
പാലം
https://www.facebook.com/GibinMathewChemmannar
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)