ഇവിടെ പ്രസിദ്ധികരിക്കുന്ന കവിതകൾ വായനക്കാർ നേരിട്ട് അയച്ചു തന്നിട്ടുള്ളതാണ് അത് കൊണ്ട് തന്നെ കവിതകളുടെ ഉടമസ്തവകശാമോ,ഉള്ളടക്കമോ,പകർപ്പവകശമോ സംബന്ധിച്ച് എന്തെങ്കിലും ആക്ഷേപമുള്ളവർ ദയവായി gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലൊ,9446479843 എന്ന ഫോൺ നമ്പറിലോ അറിയിക്കുക...കവിതകൾ ബ്ലോഗിൽ പ്രസിദ്ധീകരിക്കാൻ അവസരമുണ്ട് 9446479843 എന്ന Whatsapp നമ്പറിലേയ്ക്കു അയക്കുക അല്ലെങ്കിൽ മലയാളം കവിതകൾ ഗ്രൂപ്പിൽ അംഗമാകുക മലയാളം കവിതകൾ ഓരോ മാസവും മികച്ച ഒരു കവിതക്ക് സമ്മാനം നൽകുന്നതാണ് സമ്മാനങ്ങൾ സ്പോണ്സർ ചെയ്യാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക 9446479843

വായനക്കാർ

"വായനക്കാരുടെ കവിതകളും പ്രസിദ്ധീകരിക്കുന്നതിന് അവസരമുണ്ട്.... കവിതകൾ gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക്/9446479843 whatsapp നമ്പറിലേക്ക് അയച്ചു തരിക ഒപ്പം നിങ്ങളുടെ ശക്തമായ വിമർശനങ്ങളും, മാർഗ്ഗ നിർദേശങ്ങളും...

2021, ഏപ്രി 16

 

(പുസ്തക പരിചയം)


പരാബോള (കവിത)

ഡോ. അജയ് നാരായണൻ

വില : 140.00

പ്രസാധനം: ഗ്രീൻ ബുക്സ് (GMotivation)


അവധൂതന്റെ മനസ്സോടെ കാലത്തെയും ജീവിതത്തെയും അവതരിപ്പിക്കുന്ന കവിതകളില്‍ സ്‌നേഹവ്യഗ്രമായ ഒരു മനസ്സുമുണ്ട്. തത്ത്വജ്ഞാനത്തിന്റെ അടരുകളിലൂടെയുള്ള ഒരു കാവ്യയാത്രയാണ് ഈ സമാഹാരം. ''പരാബോള എന്ന അനുവൃത്തത്തിലൂടെ മനുഷ്യവിചാരങ്ങളേയും വികാരങ്ങളേയും കവിതയുടെ കൈയില്‍ സുരക്ഷിതമായി പിടിപ്പിച്ച് ഡോക്ടര്‍ അജയ് നാരായണന്‍ വായനക്കാരെ കാലഘട്ടങ്ങളിലൂടെ നടത്തുന്ന രചന. മാത്രമല്ല വര്‍ത്തമാനകാലത്തിന്റെ ദുരവസ്ഥകളുടെ ചിത്രവും. വീട്ടുതടങ്കലും വിരഹവും പ്രളയവും പ്രണയവും എല്ലാം ഈ തൂലികയിലൂടെ കൊണ്ടുവരാനും ശ്രമിച്ചിട്ടുണ്ട്.     (ഇന്ദുലേഖ ബി. വയലാര്‍)





അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Gibin Mathew Chemmannar | Create Your Badge