ഇവിടെ പ്രസിദ്ധികരിക്കുന്ന കവിതകൾ വായനക്കാർ നേരിട്ട് അയച്ചു തന്നിട്ടുള്ളതാണ് അത് കൊണ്ട് തന്നെ കവിതകളുടെ ഉടമസ്തവകശാമോ,ഉള്ളടക്കമോ,പകർപ്പവകശമോ സംബന്ധിച്ച് എന്തെങ്കിലും ആക്ഷേപമുള്ളവർ ദയവായി gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലൊ,9446479843 എന്ന ഫോൺ നമ്പറിലോ അറിയിക്കുക...കവിതകൾ ബ്ലോഗിൽ പ്രസിദ്ധീകരിക്കാൻ അവസരമുണ്ട് കവിതകൾ gibinchemmannar@gmail.com എന്ന വിലാസത്തിലേയ്ക്ക് അയച്ചു തരിക.

വായനക്കാർ

"വായനക്കാരുടെ കവിതകളും പ്രസിദ്ധീകരിക്കുന്നതിന് അവസരമുണ്ട്.... കവിതകൾ gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക്/9446479843 whatsapp നമ്പറിലേക്ക് അയച്ചു തരിക ഒപ്പം നിങ്ങളുടെ ശക്തമായ വിമർശനങ്ങളും, മാർഗ്ഗ നിർദേശങ്ങളും...

15 Jul 2018

മഴയൊരുകഥ, ഒരു പഴങ്കഥ

മഴയൊരുകഥ, ഒരു പഴങ്കഥ 
=======================
രചന:അഡ്വ. സീമാ പ്രമോദ് ,ബാംഗ്ലൂർ
-----------------------------------------------

ഉള്ളിലൊരു രാഗമെരിയെയുദക -
പ്പോള പോലെനൊടിയുടഞ്ഞമർന്നവൾ 
കള്ളമല്ലിവളുള്ളുവെന്ത കടുവേനൽ  
തള്ളിയയിടവമാസ മഴമേഘവർഷിണി 

തുള്ളിയാർക്കുമൊരു സങ്കടക്കടൽ
വെള്ളമൊക്കെവരണ്ടുണങ്ങവേ 
വെള്ളിടിവെട്ടി ഉള്ളുപൊള്ളിയൊരു 
വെള്ളിലംപാല പോൽ തിളച്ചവൾ 

എള്ളോളം കനിവുള്ളിലുള്ള നാൾ 
എള്ളുനീരതിലുദക പിണ്ഡമുരുട്ടുക 
നാളെയിവളോരു പഴങ്കഥ, നിള പോ-
ലിളം മുറയ്ക്കൊരു കേട്ടു കേൾവിയാംNo comments:

Post a Comment

Gibin Mathew Chemmannar | Create Your Badge