ഇവിടെ പ്രസിദ്ധികരിക്കുന്ന കവിതകൾ വായനക്കാർ പലപ്പോഴായി അയച്ചു തന്നിട്ടുള്ളതാണ് അത് കൊണ്ട് തന്നെ കവിതകളുടെ ഉടമസ്തവകശാമോ,ഉള്ളടക്കമോ,പകർപ്പവകശമോ സംബന്ധിച്ച് എന്തെങ്കിലും ആക്ഷേപമുള്ളവർ ദയവായി gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലൊ,9446479843 എന്ന ഫോൺ നമ്പറിലോ അറിയിക്കുക...കവിതകൾ ബ്ലോഗിൽ പ്രസിദ്ധീകരിക്കാൻ അവസരമുണ്ട് കവിതകൾ gibinchemmannar@gmail.com എന്ന വിലാസത്തിലേയ്ക്ക് അയച്ചു തരിക.

ഇവിടെ വന്നവർ

Loading...
എല്ലാവർക്കും...മലയാളം കവിതകളിലേക്ക് സ്വാഗതം... നല്ല മലയാളം കവിതകൾ ഒരുമിച്ചു കൂട്ടാൻ ഒരു ചെറിയ ഉദ്യമം...... ബ്ലോഗ് പരമാവധി ലളിതമാക്കാൻ ശ്രെമിച്ചിട്ടുണ്ട്.... നിങ്ങളുടെ ശക്തമായ വിമർശനങ്ങളും, മാർഗ നിർദേശങ്ങളും സ്വാഗതം ചെയ്യുന്നു...ഒപ്പം കവിതകളും....9446479843 (whatsapp)
"വായനക്കാരുടെ കവിതകളും പ്രസിദ്ധീകരിക്കുന്നതിന് അവസരമുണ്ട്.... കവിതകൾ gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അയച്ചു തരിക ഒപ്പം നിങ്ങളുടെ ശക്തമായ വിമർശനങ്ങളും, മാർഗ്ഗ നിർദേശങ്ങളും...

2 Jul 2017

അവസാനം

                                                              അവസാനം
 എന്നില്‍ നിന്നു നിന്നില്ലേക്കുള്ള ദൂരത്തിനു ഒരിക്കല്‍ അവസാനം വരും
കാണുന്നതും കേള്‍ക്കുന്നതും തിങ്കച്ചും അന്യമായി തോന്നുന്ന ദിവസം
നടന്നു നീങ്ങിയ വഴികളില്‍  കറുത്ത പൂക്കള്‍ വിരിയുന്ന ദിവസം
കാലം കടന്നു പോയ ഓര്‍മ്മകളെ ചിതലരിക്കുന്ന ദിവസം
അന്നും നിന്നില്‍ മൌനം തടം കെട്ടി നില്‍ക്കും
പൂര്‍ണ്ണമായി നീ എനിക്കു നല്‍കാതെ പോയ നിന്നിലെ പഴകിയ പ്രണയത്തെ
അന്നു നീ പൂക്കളാല്‍ അലങ്കരിച്ചൊരുക്കി എന്‍റെ മാറില്ലേക്ക് ചാഞ്ഞു വെക്കണം
വെറുതെ അതും എന്നോടൊപ്പം ചിതലരിക്കട്ടെ അവസാനമായി
                                   
  - രേവതി പി പണിക്കര്‍

No comments:

Post a Comment