ഇവിടെ പ്രസിദ്ധികരിക്കുന്ന കവിതകൾ വായനക്കാർ പലപ്പോഴായി അയച്ചു തന്നിട്ടുള്ളതാണ് അത് കൊണ്ട് തന്നെ കവിതകളുടെ ഉടമസ്തവകശാമോ,ഉള്ളടക്കമോ,പകർപ്പവകശമോ സംബന്ധിച്ച് എന്തെങ്കിലും ആക്ഷേപമുള്ളവർ ദയവായി gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലൊ,9446479843 എന്ന ഫോൺ നമ്പറിലോ അറിയിക്കുക...കവിതകൾ ബ്ലോഗിൽ പ്രസിദ്ധീകരിക്കാൻ അവസരമുണ്ട് കവിതകൾ gibinchemmannar@gmail.com എന്ന വിലാസത്തിലേയ്ക്ക് അയച്ചു തരിക.

വായനക്കാർ

മലയാളം കവിതകളിലേക്ക് സ്വാഗതം...നല്ല മലയാളം കവിതകൾ ഒരുമിച്ചു കൂട്ടാൻ ഒരു ചെറിയ ഉദ്യമം...... ബ്ലോഗ് പരമാവധി ലളിതമാക്കാൻ ശ്രെമിച്ചിട്ടുണ്ട്.... നിങ്ങളുടെ ശക്തമായ വിമർശനങ്ങളും, മാർഗ നിർദേശങ്ങളും സ്വാഗതം ചെയ്യുന്നു...ഒപ്പം കവിതകളും....9446479843 (whatsaap )
കവിതകൾ ബ്ലോഗിൽ ചേർക്കുന്നതിനായി ലിങ്ക് വഴി മലയാളം കവിതകൾ Whatsapp ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/ADdJiyTEgJy8sel4PIYKnG
Gibin Mathew Chemmannar
"വായനക്കാരുടെ കവിതകളും പ്രസിദ്ധീകരിക്കുന്നതിന് അവസരമുണ്ട്.... കവിതകൾ gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അയച്ചു തരിക ഒപ്പം നിങ്ങളുടെ ശക്തമായ വിമർശനങ്ങളും, മാർഗ്ഗ നിർദേശങ്ങളും...

14 Jul 2018

പൂമരം

പൂമരം
-----------–-–------
രചന:ഗോപിക ലിജു ഗോപാൽ
******
എന്നുടലിൽ തളിർത്തൊരു പൂമരം എന്മകൻ....
നിന്റെ തണലിൽ കഴിയുവാൻ അടിഞ്ഞൊരു മണ്ണായി ഞാൻ ....
ഈ ജലരേഖ അമ്മിഞ്ഞപ്പാലായ് നുകരുണ്ണി ..
എൻ കനവുകൾ പൂക്കളായ് പൊഴിച്ചിടും നാളിലായ് ...
നിന്റെ തണലിൽ തണുത്തിടാൻ കൊതിച്ചൊരീ ജന്മം ഞാൻ ...
നിൻ കാലുകൾ വേരായി പടർത്തിടുണ്ണീ നീ ...
നിൻ വിളവെല്ലാം കാക്കുന്ന വളമായി മാറും ഞാൻ ...
തണലാണ് നീ...
നിന്റെ നിഴലാണ് ഞാൻ ...
എൻ മലരാണ് നീ ...
നിന്റെ മധുരമോ ഞാൻ ...


No comments:

Post a Comment

Gibin Mathew Chemmannar | Create Your Badge