ഇവിടെ പ്രസിദ്ധികരിക്കുന്ന കവിതകൾ വായനക്കാർ നേരിട്ട് അയച്ചു തന്നിട്ടുള്ളതാണ് അത് കൊണ്ട് തന്നെ കവിതകളുടെ ഉടമസ്തവകശാമോ,ഉള്ളടക്കമോ,പകർപ്പവകശമോ സംബന്ധിച്ച് എന്തെങ്കിലും ആക്ഷേപമുള്ളവർ ദയവായി gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലൊ,9446479843 എന്ന ഫോൺ നമ്പറിലോ അറിയിക്കുക...കവിതകൾ ബ്ലോഗിൽ പ്രസിദ്ധീകരിക്കാൻ അവസരമുണ്ട് കവിതകൾ gibinchemmannar@gmail.com എന്ന വിലാസത്തിലേയ്ക്ക് അയച്ചു തരിക.

വായനക്കാർ

"വായനക്കാരുടെ കവിതകളും പ്രസിദ്ധീകരിക്കുന്നതിന് അവസരമുണ്ട്.... കവിതകൾ gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക്/9446479843 whatsapp നമ്പറിലേക്ക് അയച്ചു തരിക ഒപ്പം നിങ്ങളുടെ ശക്തമായ വിമർശനങ്ങളും, മാർഗ്ഗ നിർദേശങ്ങളും...

13 Aug 2017

വിശ്വാസം

വിശ്വാസം
-------------
സൗഹൃദമേ, നിന്നിൽ സ്നേഹ വാക്കുകളാം പൂക്കളുണ്ട്, സഹായ ഹസ്തം പോൽ ശിഖരങ്ങളും പണമായി ഫലങ്ങളും ആരോഗ്യം കൊണ്ട് തണ്ടും തടിയുമുണ്ട്.
എങ്കിലും സൗഹൃദമേ.. നീ എന്ന വൃക്ഷമിൽ വിശ്വാസത്തിൻ അടിവേരില്ലയെങ്കിൽ ഏതു കാറ്റിനും കടപുഴകിയേക്കാവുന്ന വെറും പാഴ്മരമല്ലയോ നീ..

-ആരിഫ്

1 comment:

Gibin Mathew Chemmannar | Create Your Badge