ഇവിടെ പ്രസിദ്ധികരിക്കുന്ന കവിതകൾ വായനക്കാർ പലപ്പോഴായി അയച്ചു തന്നിട്ടുള്ളതാണ് അത് കൊണ്ട് തന്നെ കവിതകളുടെ ഉടമസ്തവകശാമോ,ഉള്ളടക്കമോ,പകർപ്പവകശമോ സംബന്ധിച്ച് എന്തെങ്കിലും ആക്ഷേപമുള്ളവർ ദയവായി gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലൊ,9446479843 എന്ന ഫോൺ നമ്പറിലോ അറിയിക്കുക...കവിതകൾ ബ്ലോഗിൽ പ്രസിദ്ധീകരിക്കാൻ അവസരമുണ്ട് കവിതകൾ gibinchemmannar@gmail.com എന്ന വിലാസത്തിലേയ്ക്ക് അയച്ചു തരിക.

ഇവിടെ വന്നവർ

Loading...
എല്ലാവർക്കും...മലയാളം കവിതകളിലേക്ക് സ്വാഗതം... നല്ല മലയാളം കവിതകൾ ഒരുമിച്ചു കൂട്ടാൻ ഒരു ചെറിയ ഉദ്യമം...... ബ്ലോഗ് പരമാവധി ലളിതമാക്കാൻ ശ്രെമിച്ചിട്ടുണ്ട്.... നിങ്ങളുടെ ശക്തമായ വിമർശനങ്ങളും, മാർഗ നിർദേശങ്ങളും സ്വാഗതം ചെയ്യുന്നു...ഒപ്പം കവിതകളും....9446479843 (whatsapp)
"വായനക്കാരുടെ കവിതകളും പ്രസിദ്ധീകരിക്കുന്നതിന് അവസരമുണ്ട്.... കവിതകൾ gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അയച്ചു തരിക ഒപ്പം നിങ്ങളുടെ ശക്തമായ വിമർശനങ്ങളും, മാർഗ്ഗ നിർദേശങ്ങളും...

3 Jul 2017

അനന്ത വിഹായസ്സിൽ അണ പൊട്ടി
ഒഴുകുന്ന
അല കടലാണിന്നു ഞാൻ ..
അകം കൊണ്ട് കാണുന്ന മനസ്സിൽ
തെളിയുന്ന
അണയാത്ത ദീപം നീ ..
മറക്കുവാൻ കഴിയാതെ ഞാൻ ..
നിന്റെ വശ്യ വദനത്തിന് പുഞ്ചിരിയും
കണ്മഷി തീർത്തുള്ള നയനങ്ങളും
അക കണ്ണാൽ കാണുന്നു ഞാൻ
ഏകാന്ത നിമിഷത്തിൽ പകൽ
കിനാവായി നീ ..
കാർ മേഘമായ് .. മഴയായ് പെയ്തിറങ്ങി
എത്രമേൽ ദാഹമാ മണ്ണിനോട് മഴക്കുള്ള
ത്രയും
ഇഷ്ടമാണെന് സഖി നിന്നോടെനിക്ക്
ജാലക പടിയിൽ വന്നിരുന്നേരം
കൺ കുളിർമ്മയേകാൻ
പതിയുന്ന തുള്ളികളെ ..
അറിയുന്നു നിൻ വേഷ പകർച്ചയെ ..
അറിയാതെ ഞാൻ നീട്ടിയ കൈകളിൽ
ഇറ്റി വീഴുന്ന ജല കണികകളെ
എന്റെ ഏകാന്തദയെ കവച്ചു വെക്കുവാൻ
മഴയായ് പെയ്തതല്ലെ എൻ സഖി ...
- സിറാജ്. സി -

Malayalam Kavithakal
https://www.facebook.com/siraj.siraju.52?fref=nf

No comments:

Post a Comment